കുവൈറ്റിൽ ഭാ​ഗികമായി കർഫ്യൂ ഏർപ്പെടുത്തില്ല; വാർത്ത വ്യാജമെന്ന് അധികൃതർ

  • 30/09/2020

കുവൈറ്റില്‍  കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ എട്ട് മുതല്‍ ഞായറാഴ്ച വൈകിട്ട് നാല് വരെ രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അധികൃതർ രം​ഗത്തെത്തിയത്. 

Related News