അമീറിന്റെ ഓർമ്മക്കായി ഫലസ്തീനിലെ ന​ഗരത്തിന് അമീറിന്റെ പേര് നൽകി

  • 03/10/2020



കുവൈറ്റിലെ അമീർ  ഷെയ്ഖ് സബ അൽ-അഹ്മദ് അൽ-ജാബർ അൽ-സബയുടെ  ഓർമ്മക്കായി ഫലസ്ഥീനിലെ ന​ഗരത്തിന് അമീറിന്റെ  പേര്  നൽകി  വെസ്റ്റ് ബാങ്കിന്  അടുത്തുളള അൽ സബബ്ദേ മുനിസിപ്പാലിറ്റിയിലെ ജെനിൻ നഗരത്തിന് സമീപമുളള പ്രദേശത്തിനാണ് അമീറിന്റെ പേര് നൽകിയത്. 

  ഫലസ്ഥീൻ പൗരന്മാരെുടെ നിയമപരമായ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിൽ അന്തരിച്ച കുവൈറ്റ് അമീർ പ്രധാന പങ്കാളിയെന്ന് സബബ്ദേ മുനിസിപ്പാലിറ്റി ചീഫ് മുനാഥേൽ ഷാർകവി പ്രസതാവനയിലൂടെ അറിയിച്ചു. കുവൈറ്റും ഫലസ്ഥീനും തമ്മിലുളള ബന്ധം ശക്തമാണെന്നും വിവിധ പദ്ധതികളിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Related News