ഏഴു വർഷത്തോളം ജോലിക്ക്‌ ഹാജരായില്ല; ശമ്പളയിനത്തിൽ മൂന്നരലക്ഷം ദിനാർ തട്ടിയെടുത്ത സർക്കാർ ഡോക്ടർ അറസ്റ്റിൽ

  • 08/10/2020

മയക്കുമരുന്നിന് അടിമയായ സർക്കാർ ഡോക്ടർ   മൂന്നര ലക്ഷം ദിനാർ തട്ടിയെന്ന് റിപ്പോർട്ട്.  ഏഴു  വർഷത്തോളം ജോലിക്ക്‌ ഹാജരാകാതെ ശമ്പളയിനത്തിൽ മൂന്നര ലക്ഷം ദിനാർ തട്ടിയെടുത്ത സർക്കാർ ഡോക്ടർ അറസ്റ്റിലായി. മുബാറക്‌ അൽ കബീർ ആശുപത്രിയിൽ ഇന്റേർണൽ മെഡിസിൻ വിഭാഗത്തിൽ ഡോക്ടറായി സേവനം അനുഷ്ച്ചിഠിരുന്നു. 2010 മുതൽ ജോലിക്ക്‌ ഹാജരായിരുന്നില്ല. എന്നാൽ 2010 മുതൽ 2016 വരെയുള്ള കാലയളവിലുള്ള ശമ്പളം  വ്യാജ രേഖകൾ ചമച്ച്‌ ഇയാൾ  തട്ടിയെടുത്തതായാണു കണ്ടെത്തിയിരിക്കുന്നത്. സാൽമിയ  കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ത്ഥരാണ്  ഇയാളെ അറസ്റ്റ്‌ ചെയ്തത്‌.  

Related News