കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

  • 08/10/2020

കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി.) നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് രാം വിലാസ് പാസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി ഹൃദയശസ്ത്രക്രിയ നത്തിയതായി മകൻ ചിരാഗ് പാസ്വാൻ പറഞ്ഞു. മകൻ തന്നെയാണ് മരണ വാർത്ത അറിയിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.

Related News