290 ദശലക്ഷം ദിനാറിന്റെ ബോണ്ടുകൾ അനുവദിച്ച് നൽകിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്

  • 15/12/2020

കുവൈറ്റ് സിറ്റി;  290 ദശലക്ഷം ദിനാറിന്റെ (957 ദശലക്ഷം യുഎസ് ഡോളർ) ബോണ്ടുകൾ അനുവദിച്ച് നൽകിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) അറിയിച്ചു. ആറ് മാസമാണ് ഇഷ്യുവിന്റെ മെച്യൂരിറ്റി കാലയളവ്, 1.250 ശതമാനമായിരിക്കും റിട്ടേൺ റേറ്റെന്നും സിബികെ  പ്രസ്താവനയിൽ പറഞ്ഞു. ഈ മാസം ആദ്യത്തിൽ   280 ദിനാർ ദശലക്ഷം  മൂല്യമുള്ള ബോണ്ടുകൾക്ക് അനുമതി നൽകിയതായി സിബികെ അറിയിച്ചു.

Related News