16-ാമ​ത്​ കു​വൈ​ത്ത്​ പാ​ർ​ല​മെന്റിന്റെ ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​നം അമീർ നിർ‌വ്വഹിച്ചു.

  • 15/12/2020



16-ാമ​ത്​ കു​വൈ​ത്ത്​ പാ​ർ​ല​മെന്റിന്റെ ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​നം നടന്നു. രാ​വി​ലെ പ​ത്തി​ന്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹാണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹിച്ചത്. തങ്ങളെ തെരഞ്ഞെടുത്ത ആളുകളുടെ അഭിലാഷങ്ങളെ മാനിക്കണമെന്ന് എം‌പിമാരോട് അമീർ അഭ്യർത്ഥിച്ചു, സർക്കാരും ദേശീയ അസംബ്ലിയും തമ്മിൽ സജീവമായ സഹകരണത്തോടെ പൊതു നേട്ടങ്ങൾ കൈവരിക്കുന്നതിനും, സുസ്ഥിര വികസനത്തിനും ഒരു അടിയന്തിര പരിഷ്കരണ പരിപാടി സംഘടിപ്പിക്കണമെന്ന് അമീർ ആവശ്യപ്പെട്ടു. 

Related News