കുവൈറ്റിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി

  • 15/12/2020

കുവൈറ്റ് സിറ്റി: സെവൻത് റിംഗ് റോഡിൽ നിന്നും സാൽമിയിൽ നിന്നും  സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായി ബോംബ് നിർമാർജന വിദഗ്ധർ അറിയിച്ചു. 1991 ഫെബ്രുവരിയിൽ നടന്ന വിമോചന യുദ്ധത്തിൽ  ഇറാഖ് സേന ഉപയോഗിച്ചിരുന്ന സ്ഫോടകവസ്തുക്കളാണെന്നാണ്  കരുതപ്പെടുന്നത്. സാൽമിയിൽ നിന്ന് ഒരു ലാൻഡ്‌മൈനും രണ്ട് ഷെല്ലുകളും അടങ്ങിയ സ്ഫോടകവസ്തുക്കളാണ്  കണ്ടെത്തിയത്

Related News