മെയിന്റനൻസ് പ്രവർത്തനങ്ങൾ നടക്കുന്നു; പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സേവനങ്ങൾ‍ നിർത്തിവെക്കും

  • 18/12/2020


കുവൈറ്റ് സിറ്റി; പി‌എ‌സി‌ഐ സംവിധാനങ്ങളുടെ മെയിന്റനൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 6:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി‌എ‌സി‌ഐ) അറിയിച്ചു.

Related News