സ്വദേശിയുടെ കാർ മോഷണം; കണ്ടെത്താൻ സഹായിക്കുന്നവർക്ക് 500 ദിനാർ.

  • 18/12/2020

കുവൈറ്റ് സിറ്റി :  സാദ് അൽ-അബ്ദുല്ല ബ്ലോക്ക് 1 ലെ ഒരു സ്വദേശിയുടെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് മോഷണം പോയത് , മോഷ്ടാവ് കാർ മോഷ്ട്ടിക്കുന്നത്തിന്റെ ദൃശ്യങ്ങൾ CCTV യിൽ പതിഞ്ഞിട്ടുണ്ട്, വാഹനത്തിന്റെ ഡീറ്റൈൽസും CCTV ദൃശ്യങ്ങളടക്കം ഉടമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ വാഹനം കണ്ടെത്താൻ സഹായിക്കുന്നവർക്ക്  500 ദിനാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള  ഷെവർലെ ഇംപാല 2015, കാർ പ്ലേറ്റ്: 13/32408.

Related News