കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ പുതിയ വക്താവായി അൻവർ ജാസിം മുറാദിനെ നിയമിച്ചു

  • 23/12/2020



 കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ പുതിയ ഔദ്യോഗിക വക്താവായി അൻവർ ജാസിം  മുറാദിനെ നിയമിച്ചു. ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  കുവൈത്ത് ഭരണകൂടത്തിന്റെ എല്ലാ പദ്ധതികളും മറ്റ് വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കുകയും, ആശയ വിനിമയം നടത്തുകയും ചെയ്യുക  മന്ത്രാലയ വക്താവായിരിക്കും. 

Related News