കുവൈറ്റിൽ പ്രവാസി ഷോക്കേറ്റ് മരിച്ചു

  • 23/12/2020



കുവൈറ്റ് സിറ്റി ; ഹവല്ലി ഗവര്‍ണറേറ്റിൽ   പ്രവാസി ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്.   ട്രാന്‍സ്‌ഫോര്‍മര്‍ അറ്റക്കുറ്റപ്പണിക്കിടെ  ഇന്ത്യക്കാരനാണ് ഷോക്കേറ്റ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഒരാളെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

Related News