കുവൈറ്റിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ സുരക്ഷാസേനയെ നിയോഗിക്കുന്നു

  • 24/12/2020



കുവൈറ്റ് സിറ്റി: സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ  ഭാഗമായി കുവൈറ്റിലെ പ്രേമുഖ ഷോപ്പിംഗ് മാളുകളായ  360, അവന്യുസ്  എന്നിവയിൽ പട്രോളിംഗിനായി  സുരക്ഷാസേനയെ നിയോഗിക്കും. ഷോപ്പിങ് മാളുകളിൽ തുടരെത്തുടരെയുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ  പുതിയ തീരുമാനം.  കുവൈറ്റിലെ മറ്റുള്ള മാളുകളിലും  കൃത്യങ്ങളും ആക്രമണങ്ങളും തടയുന്നതിനു വേണ്ടി ഭാവിയിൽ ഇത്തരത്തിൽ സുരക്ഷാസേനയെ നിയോഗിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Related News