ഒമാനിൽ കൊവിഡ് വാക്സിൻ ആദ്യ ബാച്ച് എത്തി

  • 24/12/2020

കൊവിഡ്‌ വാക്സിൻ ആദ്യഘട്ടം 15600 ഡോസ്‌ കൊവിഡ്‌ വാക്സിൻ ഒമാനിൽ എത്തിയതായി അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയം ഞായറാഴ്ച വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കും. വാക്സിൻ ഫലപ്രദവും ഉപയോഗത്തിന് സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദി നേതൃത്വം നൽകും.
രണ്ടാം ഘട്ടത്തിൽ 28000 ഡോസ്‌ ജനുവരിയിൽ എത്തും.

Related News