കുവൈറ്റിൽ വൻ വ്യാജമദ്യ വേട്ട, 4000 കുപ്പി വ്യാജ വിദേശമദ്യം പിടികൂടി.

  • 26/12/2020

 കുവൈറ്റിൽ വീട്ടിൽ നിർമ്മിച്ച 4,075 വ്യാജ വിദേശമദ്യ ബോട്ടിലുകളുമായി  രണ്ട് ഏഷ്യക്കാരെ  അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് വിൽക്കാനായി തയ്യാറാക്കിയതെന്നാണ്  അധികൃതർ കരുതുന്നത്. പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

Related News