കുവൈറ്റിൽ കാറിന് തീപിടിച്ചു; രണ്ട് പ്രവാസികൾ വെന്തുമരിച്ചു

  • 27/12/2020


 കുവൈറ്റിൽ കാറിന് തീപിടിച്ച് രണ്ട് പ്രവാസികൾ വെന്തുമരിച്ചു. പ്രവാസികൾ ഏത് രാജ്യക്കാരാണ് എന്നത്  വ്യക്തമാക്കിയിട്ടില്ല. തീപിടിക്കാൻ ഉണ്ടായ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Related News