കുവൈറ്റിലെ പ്രമുഖ ഫാഷൻ മോഡൽ ജമാൽ അൽ നജാദയ്ക്ക് ഒരു വർഷം തടവും ആയിരം ദിനാർ പിഴയും കോടതി വിധിച്ചു

  • 28/12/2020

കുവൈറ്റ് സിറ്റി: പ്രമുഖ ഫാഷൻ മോഡൽ  ജമാൽ അൽ നജാദയ്ക്ക്    ഒരു വർഷം തടവും ആയിരം ദിനാർ പിഴയും  കോടതി വിധിച്ചു. പ്രോസിക്യൂട്ടർമാരെ അപമാനിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഒരു  ഓഡിയോ റെക്കോർഡിങ് പ്രചരിപ്പിച്ചുവെന്നാണ് നജാദക്കെതിരെയുള്ള കേസ്.

Related News