ലോകമെമ്പാടുമുള്ള പ്രവാസികളുമായി ബന്ധിപ്പിക്കാൻ പുതിയ പോർട്ടലും ആപ്ലിക്കേഷനുമായി കേന്ദ്രസർക്കാർ

  • 31/12/2020


ലോകമെമ്പാടുമുള്ള മൂന്നര കോടിയിലധികം ഇന്ത്യൻ പ്രവാസികളുമായി ബന്ധിപ്പിക്കുന്നതിനായി  ആഗോള പ്രവാസി റിഷ്ട പോർട്ടലും മൊബൈൽ ആപ്പും ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. പ്രവാസികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും, മറ്റ് ബന്ധപ്പെട്ട കാര്യങ്ങളും പരസ്പരം ചർച്ചചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനുമാണ് ഈ പോർട്ടലും ആപ്ലിക്കേഷനും വികസിപ്പിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു

Related News