കുവൈറ്റിൽ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു

  • 08/01/2021

കുവൈറ്റിൽ  ഇന്‍ഡസ്ട്രിയല്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു.  ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ  ഓയില്‍ ടാങ്കറാണ് പൊട്ടിത്തെറിച്ചെതന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അ​ഗ്നി ശമന സേനാം​ഗങ്ങളും, സുരക്ഷാ ഉദ്യോ​ഗസ്ഥരും  സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിക്കാനുളള കാരണം വ്യക്തമല്ല. 

Related News