രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എണ്ണം കുറയുന്നു; 18,645 പുതിയ കേസുകള്‍

  • 10/01/2021



ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,645 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 201 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 1,04,50,284 ആ​യി. മ​ര​ണ​സം​ഖ്യ 1,50,999 ആ​യി ഉ​യ​ര്‍​ന്നു..

24 മ​ണി​ക്കൂ​റി​നി​ടെ 19,299 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ‌​ടെ ആ​കെ രോ​ഗ​മു​ക്ത​ര്‍ 1,00,75,950 ആ​യി. കേ​ര​ളം, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ ഇ​പ്പോ​ഴും വ​ര്‍​ധി​ക്കു​ന്ന​ത്.

Related News