കുവൈറ്റിൽ നാളെ മുതൽ ഗാർഹിക തൊഴിലാളികളുടെ പുതിയ റിക്രൂട്ട്മെന്റ് ആരംഭിക്കും

  • 15/01/2021

കുവൈറ്റിൽ ജനുവരി 17 ശനിയാഴ്ച മുതൽ പുതിയ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്ന് ഡിജിസിഎയുടെ സിവിൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗാർഹിക തൊഴിലാളികളെ :ഇൻ സേഫ്റ്റി' ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിന്റെ  ഭാഗമായിട്ടാണിത്. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കാച്ചായിരിക്കും ഗാർഹിക തൊഴിലാളികളുടെ മടക്കമെന്നും ഡിജിസിഎ അധികൃതർ അറിയിച്ചു.

Related News