കോവിഡ് 19; ഗള്‍ഫ് ബാങ്ക് അഡലിയ ബ്രാഞ്ച് അടച്ചു.

  • 18/01/2021

കുവൈത്ത് സിറ്റി: കൊറോണ വൈറസ് അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് അഡലിയ ബ്രാഞ്ച് താൽക്കാലികമായി അടച്ചതായി ഗൾഫ് ബാങ്ക് അറിയിച്ചു. പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ  മുൻകരുതലുകളും  സ്വീകരിച്ച ശേഷം ബ്രാഞ്ച് വീണ്ടും തുറക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. 

Related News