ഇന്ത്യന്‍ അംബാസഡർ കിപ്കോ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി.

  • 20/01/2021

കുവൈറ്റ് : ഇന്ത്യൻ അംബാസഡർ സിബി ജോർജ് കിപ്കോ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. കിപ്കോയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഫൈസൽ ഹമദ് അൽ അയ്യർ, ഗ്രൂപ്പിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ  കൂടിക്കാഴ്ചയിൽ  ഇന്ത്യയിലെയും കുവൈത്തിലെയും ഏറ്റവും പുതിയ സാമ്പത്തിക സംഭവവികാസങ്ങൾ, ബിസിനസ്, നിക്ഷേപ ബന്ധങ്ങൾ വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ, പരസ്പര താൽപ്പര്യമുള്ള മറ്റ് കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു.

Related News