വനിതാ ബ്യൂട്ടി പാർലറുകളിൽ പരിശോധന

  • 17/10/2020

കുവൈറ്റ് സിറ്റി;  വനിതാ ബ്യൂട്ടി പാർലറുകൾ ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തുന്നു. ഫർ‌വാനിയ മുനിസിപ്പൽ ബ്രാഞ്ചിലെ ഓഡിറ്റ് ആൻറ് സർവീസസ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട വനിതാ സൂപ്പർവൈസറി ടീം പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിൽ (പി‌എ‌എം) ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് പരിശോധന നടത്തുന്നതെന്ന് വകുപ്പ് ഡയറക്ടർ ഡോ. നാസർ അൽ റഷീദി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

Related News