ഇന്ത്യൻ അംബാസഡർ കുവൈറ്റ് സായുധ സേനാ മേധാവിയുമായി കൂടിക്കാഴ്ചനടത്തി.

  • 23/02/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസഡർ സിബി ജോർജ്  കുവൈറ്റ് സായുധ സേനാ മേധാവി ചീഫ് ജനറൽ സ്റ്റാഫ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഖാലിദ് അൽ സലേ അൽ സബ യുമായി  കൂടിക്കാഴ്ചനടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. പ്രതിരോധത്തിന്റെയും സുരക്ഷയുടെയും മേഖലകളിലെ  പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ  ചർച്ച നടത്തി.  

Related News