പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കോവിഡ് ; കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് അൽ നാസർ അൽ സബ ക്വാറന്റൈനിൽ പ്രവേശിച്ചു.

  • 20/03/2021

കുവൈറ്റ് സിറ്റി : പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്  കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്  കുവൈറ്റ്  വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നാസറും അദ്ദേഹത്തോടൊപ്പം പാകിസ്ഥാനിലേക്ക് പോയ നയതന്ത്ര പ്രതിനിധികളും ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ത്യ സന്ദർശനത്തെ തുടർന്ന് പാക്കിസ്ഥാനിലേക്ക് സന്ദർശനത്തിനായി പോയ കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് അൽ നാസർ അൽ സബയും സംഘവും ഇന്നാണ് പാക്കിസ്ഥാനില്നിന്നും  കുവൈത്തിൽ തിരിച്ചെത്തിയത്, തുടർന്നാണ്  പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്  കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത്,  തുടർന്ന്കുവൈറ്റ് പ്രതിനിധിസംഘം   ക്വാറന്റൈനിൽ പ്രവേശിച്ചു.


Related News