കുന ന്യൂസ് ഏജന്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രവാസിക്ക് ഏഴു വര്‍ഷം തടവ്

  • 28/10/2020

കുവൈറ്റ് ന്യൂസ് ഏജന്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത ഈജിപ്തുകാരന് ഏഴു വര്‍ഷത്തെ കഠിന തടവ്. ഇയാൾ കുവൈറ്റില്‍ നിന്ന് അമേരിക്കൻ സേനയെ പിന്‍വലിക്കുന്നതായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.  ഏഴു വര്‍ഷത്തെ കഠിനത്തടവിന് വിധിച്ച് ക്രിമിനല്‍ കോടതി ഉത്തരവിറക്കി. അതിനുശേഷം ഇയാളെ നാടു കടത്തുമെന്നും കോടതി അറിയിച്ചു.

Related News