പ്രവാസി അധ്യാപകർക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വ്യവസ്ഥകൾ പുറപ്പെടുവിച്ചു

  • 28/10/2020

കുവൈറ്റ് സിറ്റി;  സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകർക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വ്യവസ്ഥകൾ പുറപ്പെടുവിച്ചു.  3 വ്യവസ്ഥകളാണ് ട്രാഫിക് വകുപ്പ് അധികൃതർ പുറപ്പെടുവിച്ചത്. മാസം  600  ദിനാർ ശമ്പളവും,  യൂണിവേഴ്‌സിറ്റി ബിരുദവും, കുവൈത്തിൽ  കുറഞ്ഞത് രണ്ട് വർഷമെങ്കിലും താമസക്കാരായ സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ലൈൻസിന് അപേക്ഷിക്കാം. 

Related News