കുവൈറ്റും, ഇന്ത്യയും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും

  • 29/10/2020

കുവൈറ്റ് സിറ്റി;   എല്ലാ മേഖലകളിലും കൂടുതൽ സഹകരണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ  ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈറ്റ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി (ഇന്റർനാഷണൽ ഓർ​ഗനൈസേഷൻ) നാസര്‍ അല്‍ ഹെയ്‌നും കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഇനിയും കൂടുതൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, സൗഹൃദ ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച്  ചർച്ച ചെയ്തു. 

Related News