കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

  • 01/11/2020

കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി വിമാനത്താവളത്തിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. ബം​ഗ്ലാദേശ് സ്വദേശിയാണ്  വിമാനം പുറപ്പെടാന്‍ 30 മിനിറ്റ് ശേഷിക്കെ ഹൃദയാഘാതം മൂലം മരിച്ചത്.  ഇദ്ദേഹത്തിന്  56 വയസ്സുണ്ടായിരുന്നു. മൃതദേഹം ഫോറൻസിക് വകുപ്പിന് റഫർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related News