മത്സ്യത്തില്‍ ഒളിപ്പിച്ച് കടത്തിയ 16.5 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി.

  • 02/11/2020

കുവൈറ്റ്: ഇറാനിൽ നിന്ന് വന്ന മത്സ്യക്കപ്പലിൽ ഒളിപ്പിച്ച 16.5 കിലോഗ്രാം ഷാബു (മെത്താംഫെറ്റാമൈൻ) മയക്കുമരുന്ന്  എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടുകെട്ടിയതായി കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ കസ്റ്റംസ് അറിയിച്ചു. 

മയക്കുമരുന്ന് കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വിശദീകരിച്ചു.

Related News