അ​ല്‍ ജ​സീ​റ എ​യ​ര്‍​വേ​സ്​ മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ര്‍​വി​സ്​ ആ​രം​ഭി​ച്ചു

  • 03/11/2020

കു​വൈറ്റ്​ വി​മാ​ന കമ്പ​നി​യാ​യ അ​ല്‍ ജ​സീ​റ എ​യ​ര്‍​വേ​സ്​ മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ര്‍​വി​സ്​ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ആ​ദ്യ​വി​മാ​ന സർവ്വീസ് ആരംഭിച്ചത്. രാ​വി​ലെ 8.35ന്​ ​എ​ത്തി​യ വി​മാ​നം 9.20ന്​ ​തി​രി​കെ കു​വൈ​റ്റിലേ​ക്ക്​ പു​റ​പ്പെ​ട്ടു. എ​ല്ലാ തി​ങ്ക​ളാ​ഴ്​​ച​ക​ളി​ലും ഒ​രു സ​ര്‍​വീസാ​ണ്​ മ​സ്​​ക​ത്തി​ലേ​ക്കു​ള്ള​തെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

Related News