വന്ദേഭാരത് മിഷൻ; കുവൈറ്റിൽ നിന്നുളള എട്ടാംഘട്ട സർവ്വീസുകളുടെ ഷെഡ്യൂൾ പുറത്തിറക്കി

  • 03/11/2020


കുവൈറ്റ് സിറ്റി;   കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിന്റെ ഭാ​ഗമായുളള എട്ടാം ഘട്ട വിമാന  സർവ്വീസിന്റെ ഷെഡ്യൂൾ പുറത്തിറക്കി.  1,46,000 ഇന്ത്യക്കാർ ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങാൻ  എംബസി ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ ഡ്രൈവ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് താല്‍ക്കാലിക ഷെഡ്യൂള്‍ വിവരങ്ങള്‍  ചുവടെ ചേർക്കുന്നു..63.jpg

Related News