'ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം' ; ഇന്ത്യയിലെ കുവൈറ്റ് പൗരന്മാരോട് കുവൈറ്റ് എംബസി

  • 05/11/2020

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി  ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കുവൈറ്റ് പൗരന്മാരോട് കുവൈറ്റ് എംബസി ആവശ്യപ്പെട്ടു. സുരക്ഷിതരായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എംബസി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ +9- 111-2410-0791, +9-199-9913-0708 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.

Related News