കുവൈറ്റിൽ യുവതിയുടെ ആത്മഹത്യാ ശ്രമം; നില ​ഗുരുതരമായി ആശുപത്രിയിൽ

  • 08/11/2020

കുവൈറ്റ് സിറ്റി; ഒരു ബ്ലൈഡ് ഉപയോ​ഗിച്ച് കൈത്തണ്ട മുറിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.  യുവതിയെ ജഹ്റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സംഭവം അറിഞ്ഞതോടെ പൊലീസ് ആശുപത്രിയിൽ എത്തി. തന്നോട് വഴക്കിട്ടിരുന്നുവെന്ന് യുവതിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.  ജനറൽ വാർഡിലേക്ക് മാറ്റിയാൽ യുവതിയെ പൊലീസ് ചോദ്യം ചെയ്യും. 

Related News