എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഞായറാഴ്ച തടസം നേരിടും

  • 21/11/2020

എസ്ബിഐയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഞായറാഴ്ച തടസം നേരിടുമെന്ന് അധികൃതര്‍. ട്വിറ്ററിലൂടെയാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിടും എന്നാകാര്യം എസ്ബിഐ അറിയിച്ചിരിക്കുന്നത്. 

എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം എന്നതാണ് മുന്നറിയിപ്പ്.

Related News