ജാബർ അൽ അഹ്മദ് ബ്രിഡ്ജിൽ ഡ്രൈവ്-ത്രൂ കോവിഡ് വാക്സിനേഷൻ സെന്റർ ആരംഭിക്കുന്നു.

  • 29/03/2021

കുവൈറ്റ് സിറ്റി :ജാബർ ബ്രിഡ്ജിൻറെ സൗത്ത് ദ്വീപിൽ ഡ്രൈവ്-ത്രൂ കോവിഡ് 19 വാക്സിനേഷൻ സെന്റർ ആരംഭിക്കാൻ  മന്ത്രിസഭാ തീരുമാനിച്ചതായി കുവൈത്ത് ഗവർമെന്റ് കമ്മ്യൂണിക്കേഷൻ സെന്റര് അറിയിച്ചു.  ഡ്രൈവ്- ത്രൂ വാക്‌സിനേഷൻ സെന്റർ  വഴി  കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനേഷൻന്റെ വേഗത വർദ്ധിപ്പിക്കാനാകുമെന്ന്  മന്ത്രാലയം വ്യക്തമാക്കി. 

Related News