കുവൈറ്റില്‍ വ്യാജ മദ്യ നിര്‍മ്മാണം, ഏഷ്യൻ സ്വദേശി അറസ്റ്റില്‍.

  • 04/04/2021

കുവൈറ്റ് സിറ്റി : ജഹ്‌റയില്‍ വ്യാജ മദ്യ നിര്‍മ്മാണം നടത്തിയ പ്രവാസിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പിടികൂടി. നൂറുക്കണക്കിന് മദ്യക്കുപ്പികളും മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച സാമഗ്രികളും അധികൃതര്‍ പിടിച്ചെടുത്തു. തുടർ നടപടികൾക്കായി പ്രതിയെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ കോൺട്രോളിന്‌ കൈമാറി. 

Related News