ഇന്ത്യന്‍ അംബാസഡർ കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ചെയർമാനുമായി കൂടിക്കാഴ്ചനടത്തി.

  • 06/04/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ചെയർമാൻ ഫൈസൽ ഡി അലത്തിലുമായി  കൂടിക്കാഴ്ചനടത്തി. കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ, എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സ്ഥാപനപരമായ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്തു.

Related News