ഇന്ത്യന്‍ അംബാസഡർ കുവൈറ്റ് ഫൈനാൻസ് മിനിസ്റ്ററുമായി കൂടിക്കാഴ്ചനടത്തി.

  • 06/04/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ മന്ത്രിയുമായ ഖലീഫ മുസീദ് ഹമദയുമായി കൂടിക്കാഴ്ചനടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ, ധനകാര്യ, നിക്ഷേപ മേഖലകളിൽ പരസ്പരബന്ധം, ഉഭയകക്ഷി ബന്ധം  എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു. 

Related News