റമദാൻ മാസപ്പിറവി ദർശനം ; ഷരിയ വിഷൻ ബോർഡ് നാളെ യോഗം ചേരും.

  • 10/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഈ വർഷത്തെ അനുഗ്രഹീത റമദാൻ മാസത്തിന്റെ ചന്ദ്രക്കല കാണുന്നതുമായി ബന്ധപ്പെട്ട്  ഷരിയ വിഷൻ ബോർഡ് നാളെ യോഗം ചേരും.  പുണ്യമാസത്തിന്റെ ചന്ദ്രക്കല കാണുന്ന  ഏതൊരാൾക്കും  25376934 എന്ന നമ്പറിൽ ബന്ധപ്പെടാൻ അതോറിറ്റി ആവശ്യപ്പെട്ടു.

Related News