റമദാനില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ മുഹമ്മദ് കരം

  • 12/04/2021

കുവൈത്ത് സിറ്റി : റമദാനിലെ ആദ്യ ആഴ്ചയില്‍  ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് . മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ എത്തുന്ന വടക്കുപടിഞ്ഞാറൻ കാറ്റ്  മഴയുടെ സാധ്യത കുറക്കാമെന്നും പരമാവധി താപനില 30 മുതൽ 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 മുതൽ 20 ഡിഗ്രി സെൽഷ്യസും വരെയാകുമെന്നും അദ്ദേഹം പറഞ്ഞു. 

Related News