ഇന്ത്യന്‍ അംബാസഡർ ഇന്റർനാഷണൽ ഓർഗനൈസേഷൻസ് അസിസ്റ്റന്റ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

  • 13/04/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഇന്റർനാഷണൽ ഓർഗനൈസേഷൻസ്  അസിസ്റ്റന്റ് വിദേശകാര്യമന്ത്രി  നാസർ അൽ-ഹെയ്‌നുമായി കൂടിക്കാഴ്ച നടത്തി.  ഉഭയകക്ഷി ബന്ധങ്ങൾ , ബഹുമുഖ വേദികളിലെ സഹകരണം, പരസ്പര താൽപ്പര്യമുള്ള പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News