റ​മ​ദാ​ൻ ആ​ശം​സ നല്‍കി ഇന്ത്യന്‍ സ്ഥാനപതി സി​ബി ജോ​ർ​ജ്

  • 14/04/2021

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും റ​മ​ദാ​ൻ ആ​ശം​സ നേ​രു​ന്ന​താ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. സു​ര​ക്ഷ, ക്ഷേ​മം എ​ന്നി​വ ആ​ശം​സി​ക്കു​ന്നു. സ​മു​ദാ​യ​ങ്ങ​ൾ ഒ​രു​മ​യോ​ടെ ജീ​വി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ഒാ​രോ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ശേ​ഷാ​വ​സ​ര​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്. ​െഎ​ക്യ​വും ​ഐ​ക്യ​ദാ​ർ​ഢ്യ​വും വ​ള​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​യ ഇ​വ​യെ ഉ​പ​യോ​ഗി​ക്ക​ണം. ആ​ശം​സ​ക​ൾ അ​റി​യി​ച്ച്, നോ​മ്പു​തു​റ​ക​ളി​ൽ പ​ര​സ്​​പ​ര ബ​ന്ധം ഊ​ഷ്​​മ​ള​മാ​ക്കു​ന്ന​ത്​ ന​മു​ക്കി​ട​യി​ൽ പ​തി​വു​ള്ള​താ​ണ്. ത്യാ​ഗ​ത്തി​െൻറ​യും അ​നു​ക​മ്പ​യു​ടെ​യും സൗ​ഹാ​ർ​ദ​ത്തിന്റെയും സ​ന്ദേ​ശം​കൂ​ടി ​വി​ശു​ദ്ധ മാ​സം പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ഇ​ത്​ സ്​​നേ​ഹ​ത്തിന്റെയും ന​ന്ദി​യു​ടെ​യും ക്ഷ​മ​യു​ടെ​യും ആ​ത്​​മ​നി​യ​ന്ത്ര​ണ​ത്തിന്റെയും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തിന്റെയും കൂ​ടി മാ​സ​മാ​ണ്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​മൂ​ഹം ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം കൈ​വ​രി​ക്കു​ന്ന മാ​സം​കൂ​ടി​യാ​യി റ​മ​ദാ​ൻ മാ​റ​ട്ടെയെ​ന്ന്​ ആ​ശം​സി​ക്കു​ന്ന​താ​യി അം​ബാ​സ​ഡ​ർ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

Related News