കുവൈറ്റിൽ ഭൂചലനം.

  • 18/04/2021

കുവൈറ്റ് :  കുവൈറ്റിൽ ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.45 നാണ് കുവൈത്തിലെ പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത് .  ഭൂചലത്തിന്റെ ഉത്ഭവത്തെക്കുറിച്ചോ, തീവ്രതയെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അതോടൊപ്പം  യൂറോ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇറാനിലെ ഷിറാസിനു സമീപം ഭൂകമ്പമുണ്ടായതായി റിപ്പോർട്ട് ചെയ്തു.

Related News