ഇന്ത്യന്‍ അംബാസഡർ കുവൈറ്റ് ഫോറിൻ പെട്രോളിയം എക്സ്പ്ലോറേഷൻ കമ്പനി മേധാവിയുമായി കൂടിക്കാഴ്ചനടത്തി.

  • 20/04/2021

കുവൈറ്റ് സിറ്റി :  കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്   കുവൈറ്റ് ഫോറിൻ പെട്രോളിയം എക്സ്പ്ലോറേഷൻ കമ്പനി (KUFPEC)  CEO. ഷെയ്ഖ് നവാഫ് സഊദ് അൽ സബയുമായി  കൂടിക്കാഴ്ചനടത്തി. എണ്ണ, ഗ്യാസ്, ബഹിരാകാശം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, സംയുക്ത സംരംഭങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തിയതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News