പ്രാ​ദേ​ശി​ക മേ​ൽ​വി​ലാ​സം നിർബന്ധമാക്കരുത്; കൊറോണ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് സുപ്രീം കോടതി

  • 04/05/2021

ന്യൂ​ഡെൽ​ഹി: പ്രാ​ദേ​ശി​ക മേ​ൽ​വി​ലാ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ആശുപത്രിയിലെത്തുന്ന കൊറോണ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി. കൊറോണ പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെടെ അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് നി​ർ​ദേ​ശം.

സം​സ്ഥാ​ന​ങ്ങ​ളി​ലോ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലോ പ്രാ​ദേ​ശി​ക മേ​ൽ​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ മ​റ്റു തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ളോ ഇ​ല്ലാ​ത്ത​തി​ൻറെ പേ​രി​ൽ ആ​ർ​ക്കും ത​ന്നെ ചി​കി​ത്സ​യോ അ​വ​ശ്യ മ​രു​ന്നു​ക​ളോ നി​ഷേ​ധി​ക്ക​രു​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം.

കൊറോണ രോ​ഗി​ക​ളു​ടെ ആ​ശു​പ​ത്രി പ്ര​വേ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​രു ദേ​ശീ​യ ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ ഇ​ത് പാ​ലി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ ഡി വൈ ച​ന്ദ്ര​ചൂ​ഡ്, എ​ൽ നാ​ഗേ​ശ്വ​ര റാ​വു, എ​സ് ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട മൂന്നം​ഗ ബെ​ഞ്ചി​ൻറേ​താ​ണ് നി​ർ​ദേ​ശം.

Related News