കുവൈത്തിൽ ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ബാങ്കുകൾക്ക് 5 ദിവസം അവധി; ബാങ്ക് യൂണിയൻ.

  • 07/05/2021

കുവൈറ്റ് സിറ്റി : ഈദ് അൽ ഫിത്തർ അവധി ദിനങ്ങളായ  മെയ് 12 മുതൽ 16 വരെയുള്ള കാലയളവിൽ 5 ദിവസത്തേക്ക്  ബാങ്കുകൾ  പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് കുവൈറ്റ് ബാങ്കുകളുടെ ഫെഡറേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ ഇസ്സ അറിയിച്ചു. 

ബാങ്കുകൾ തങ്ങളുടെ പതിവ് പ്രവർത്തനം  മെയ് 17 തിങ്കളാഴ്ച മുതൽ ആരംഭിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് നൽകിയ സർക്കുലറിൽ പറയുന്നു.  

Related News