ഭാര്യ തീക്കൊളുത്തി ആത്മഹത്യ ചെയ്തു; വീഡിയോ ഷൂട്ട് ചെയ്ത് വീട്ടുകാര്‍ക്ക് അയച്ച് കൊടുത്ത് ഭര്‍ത്താവ്

  • 27/11/2020

ഭാര്യ തീക്കൊളുത്തി ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അത് ഭാര്യയുടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. രാജസ്ഥാനിലെ ജുന്‍ജുനുവിലാണം സംഭവം നടന്നത്. നവംബര്‍ 20 നാണ് യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി നവംബര്‍ 22 ന് മരിച്ചു. 

യുവതി മരിച്ചതിന് പിന്നാലെ പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. ഭര്‍തൃമാതിപിതാക്കള്‍ക്കടക്കം ആഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Related News