ഇന്ത്യയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് കുവൈത്ത് എംബസി

  • 11/05/2021

കുവൈത്ത് സിറ്റി: പുണ്യമാസമായ റമദാനിൽ ഇന്ത്യയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് കുവൈത്ത് എംബസി. വിവിധ ചാരിറ്റി സംഘടനകളുമായി ചേർന്ന് 1660 കിറ്റുകളാണ് വിവിധ സംസ്ഥാനങ്ങളിലായി അർഹതപ്പെട്ടവർക്ക് നൽകിയത്. 

കുവൈത്ത് അവ്കാഫ് പബ്ലിക്ക് ഫൗണ്ടേഷനാണ് നേതൃത്വം നൽകിയത്. കൊവിഡിൻ്റെ ഈ അസാധാരണ സമയത്ത് ഇന്ത്യക്കൊപ്പം നിൽക്കുന്നതിന് ഫൗണ്ടേഷനും കുവൈത്ത് ജനതയ്ക്കും അംബാസിഡർ ജാസിം അൽ നജം നന്ദി പറഞ്ഞു.

Related News