കുവൈത്തിൽ 30,000 ഷോപ്പിംഗ് മാൾ ജീവനക്കാർക്ക് വാക്‌സിനേഷൻ നൽകി. ; ആരോഗ്യ മന്ത്രാലയം.

  • 12/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  രണ്ടാം ഘട്ട മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ പുരോഗമിക്കുന്നു; 13 ഷോപ്പിംഗ് മാളുകളിലെ ജീവനക്കാർക്ക് 30,000 ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വെളിപ്പെടുത്തി. 

Related News